Skip to main content

വെറ്ററിനറി ഡോക്ടര്‍: അഭിമുഖം ഇന്ന്

 

മൃഗസംരക്ഷണ വകുപ്പ് രാത്രികാല മൃഗ ചികിത്സാ സേവനം വീട്ടുപിടിക്കല്‍ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഇന്ന് (സെപ്റ്റംബര്‍ 10) രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ -04936 202292

date