Skip to main content

വട്ടിയൂർക്കാവ് പോളിടെക്നിക്കിൽ സ്പോട്ട് അഡ്മിഷൻ

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 12 ന് രാവിലെ 9 മുതൽ കോളേജിൽ നടക്കും. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ www.polyadmission.org/wp ൽ ലഭിക്കും.

പി.എൻ.എക്‌സ്. 4022/2024

date