Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധനാ തീയതിയില്‍ മാറ്റം

2024 ഏപ്രിലിലെ വിഞ്ജാപന പ്രകാരം തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, കാലിക്കറ്റ് യൂ. സിറ്റി കാമ്പസ് ജി.എം.എച്ച്.എസ്.എസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ എഴുതി യോഗ്യത നേടിയവര്‍ക്കായി സെപ്റ്റംബര്‍ 19, 20 തീയതികളില്‍  പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന  തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 23, 24 തീയതികളിലേക്ക് മാറ്റിയതായി തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date