Skip to main content

ലേലം

ഏറനാട് താലൂക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പയ്യനാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പിന്‍വശത്തുള്ള പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി അപകട ഭീഷണി ഒഴിവാക്കുന്നതിനായി കെട്ടിടത്തില്‍ അവശേഷിക്കുന്ന വസ്തുക്കള്‍ ഒക്ടോബര്‍ 8ന് രാവിലെ 11ന് വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിശ്ചിത തുക നിരതദ്രവ്യം കെട്ടിവയ്ക്കണം.  ലേലം പിടിച്ചെടുക്കുന്നവര്‍ ലേലസംഖ്യയുടെ 18 ശതമാനം ജി.എസ്.ടി യും ലേലസമയത്ത് തന്നെ അടവാക്കേണ്ടതും ലേലം സ്ഥിരീകരിക്കുന്ന പക്ഷം വസ്തുവകകള്‍ സ്വന്തം ചെലവില്‍ നീക്കം ചെയ്യേണ്ടതുമാണ്.
 

date