Skip to main content

ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

        സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം കിഴക്കേ കോട്ട ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടിജി ആർ അനിൽമേയർ ആര്യ രാജേന്ദ്രൻ എന്നിവർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പവൃഷ്ടിയും നടത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ ഐ എ എസ്ഡയറക്ടർ ടി വി സുഭാഷ് ഐ എ എസ്അഡിഷണൽ ഡയറർക്ടർമാരായ സലിൻ മാങ്കുഴികെ ജി സന്തോഷ്ഡെപ്യൂട്ടി ഡയറക്ടർമാരായ കെ സുരേഷ് കുമാർവി പി അശ്വതിഎസ് ജയകുമാർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4385/2024

date