Skip to main content

ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ്

          2024-ലെ ബി.ഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളേജുകളിൽ നിലവിൽ ഒഴിവുള്ള സർക്കാർ സീറ്റുകളിലേക്ക് കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. 2024-ലെ ബി.ഫാം കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ ആഹ്രഹിക്കുന്നവരും ഒക്ടോബർ 5 ന് രാവിലെ 11 മണിക്ക് മുമ്പായി പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കണംവിശദവിവരങ്ങൾക്ക് വെബസൈറ്റ് സന്ദർശിക്കുകഫോൺ: 0471-2525300.

പി.എൻ.എക്‌സ്. 4414/2024

date