Skip to main content

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

        കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം സെന്ററിൽ ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ജിഎസ്ടി യൂസിങ് ടാലി കോഴ്സിന് പ്ലസ്ടു കൊമേഴ്സ് / ബികോം പാസായവർക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in വെബ്സൈറ്റ് മുഖേന ഓൺലൈനായി ഒക്ടോബർ 14നകം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560333 / 9995005055.

പി.എൻ.എക്‌സ്. 4429/2024

date