Skip to main content

ശിശുക്ഷേമ സമിതി : എക്‌സിക്യൂട്ടീവ് യോഗം

 

ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഒക്ടോബര്‍ 11 ന് ഉച്ചക്ക് 2.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.

date