Skip to main content

പടക്ക വില്പന ലൈസൻസ് :ഒക്ടോബർ 10 വരെ അപേക്ഷിക്കാം

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്കാലിക പടക്കവില്പന ലൈസൻസിനുള്ള അപേക്ഷ ഒക്ടോബർ പത്ത് വരെ സമർപ്പിക്കാം. അപേക്ഷകൾ അന്നേ ദിവസം വൈകിട്ട് അഞ്ച് വരെ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date