Skip to main content

ലോഗോ പ്രകാശനം

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഒക്ടോബർ 25 മുതൽ 28 വരെ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം-24 ന്റെ ലോഗോ പ്രകാശനം ഒക്ടോബർ ഒമ്പതിന് ഉച്ചക്ക് 12ന്  ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവ്വഹിക്കും.

 

date