Skip to main content

ക്വട്ടേഷൻ

ക്വട്ടേഷൻ
കോട്ടയം: ഗവ. മെഡിക്കൽ കോളജിലെ ഗാസ്‌ട്രോ എൻട്രോളജി വിഭാഗത്തിലേക്ക് ഹൈട്രജൻ ലാക്ടലോസ് ബ്രെത്ത് അനലൈസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ ഒൻപതു ഉച്ചയ്്ക്കു 12 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ക്വട്ടേഷൻ തുറക്കും. ഫോൺ: 0481-2597279, 2597284.

date