Post Category
ജവഹർ ലിറ്റററി ഫെസ്റ്റ് 2024 സംഘാടക സമിതി രൂപീകരണ യോഗം 14ന്
ജവഹർലാൽ പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻററിന്റെ ആഭിമുഖ്യത്തിലുള്ള ജവഹർ ലിറ്റററി ഫെസ്റ്റ് 2024 സംഘാടക സമിതി രൂപീകരണ യോഗം ഒക്‌ടോബർ 14 തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും.
date
- Log in to post comments