Skip to main content

സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

കോട്ടയം: എസ്.എസ്.കെ കോട്ടയം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ദിവസവേതന അടിസ്ഥാന ത്തിൽ സ്പീച്ച് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. യോഗ്യത: ബി.എ. എസ്.എൽ.പി (സ്പീച്ച് തെറാപ്പി യിൽ ബിരുദം). പ്രായപരിധി: 20-40 വയസ്. നിശ്ചിത യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 15ന് രാവിലെ 10 മണിക്ക് കോട്ടയം വയസ്‌കരക്കുന്നിലുള്ള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ 9349374321

date