Skip to main content

മെഡിക്കൽ ഓഫീസർ ഒഴിവ്

 

 

സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിൽ മെഡിക്കൽ ഓഫീസറെ ദിവസവേതന അടിസ്ഥാന ത്തിൽ നിയമിക്കുന്നു.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ,പകർപ്പ് എന്നിവ സഹിതം kssminfoktpna@gmail.com എന്ന ഈമെയിലിലേക്ക് ഒക്ടോബർ 11 വൈകിട്ട് 5 ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 9072380159

 

date