Skip to main content

റീ ടെണ്ടര്‍

 

 

ജില്ലാ ആശുപത്രി ഇടുക്കി മെഡിക്കല്‍ കോളേജിലെ പിഎസ്എ ഓക്‌സിജന്‍ പ്ലാന്റ് ഒരു വര്‍ഷത്തേക്കുള്ള ആനുവല്‍ മെയ്ന്റനന്‍സ് കോണ്‍ട്രാക്ടിന് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് റീ ടെണ്ടര്‍ ക്ഷണിച്ചു.  ഫോമുകള്‍ ഒക്ടോബര്‍ 16 ഉച്ചയ്ക്ക് 12  വരെ ലഭിക്കുന്നതും അന്നേദിവസം വൈകിട്ട് മൂന്നിന് തുറന്നു പരിശോധിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്  04862 - 232474

 

date