Post Category
*അധ്യാപകനിയമനം*
പുല്ലാനൂര്‍ ഗവ. വി.എച്ച്.എസ്.സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍) തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 14ന് രാവിലെ 10ന് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു
date
- Log in to post comments