Skip to main content

വാഹന നികുതി മെഗാഅദാലത്ത് 16 ന്

മോട്ടോര്‍ വാഹനവകുപ്പും റവന്യൂ വകുപ്പും സംയുക്തമായി നടത്തുന്ന റവന്യൂ റിക്കവറി മെഗാ അദാലത്ത് ഒക്ടോബര്‍ 16 ന് കായംകുളം സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നടക്കും. മോട്ടോര്‍ വാഹന നികുതി കുടിശ്ശിക വരുത്തുകയും റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നതുമായ വാഹനങ്ങളുടെ കുടിശ്ശിക തുക അടച്ച് ജപ്തി നടപടികള്‍ ഒഴിവാക്കേണ്ടതാണെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
പി.ആര്‍./എ.എല്‍.പി./2052)  

date