Post Category
വിദ്യാഭ്യാസ ആനുകൂല്യത്തിന് 31 വരെ അപേക്ഷിക്കാം
ഹൈസ്‌ക്കൂള്‍ തലം വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2024-25 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2251103.
പി.ആര്‍./എ.എല്‍.പി./2058)
date
- Log in to post comments