Post Category
കമ്പ്യൂട്ടര്‍ കോഴ്‌സ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷിച്ചു. എസ്. സി /എസ്.ടി/ ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീസ് തികച്ചും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ ബി എസ് സബ് സെന്റര്‍ ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡ്, മഞ്ചേരി എന്ന വിലാസത്തിലോ 9846091962, 0483 2764674 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
date
- Log in to post comments