Skip to main content

അഭിമുഖം മാറ്റിവെച്ചു

സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ സോയിൽ സർവ്വേ ഓഫീസർ/ റിസർച്ച് അസിസ്റ്റന്റ്/ ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാറോട്ടുകോണത്തുള്ള സെൻട്രൽ സോയിൽ അനലറ്റിക്കൽ ലബോറട്ടറിയിൽ വെച്ച് ഇന്ന് (ഒക്ടോബർ 11) നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അഭിമുഖം മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

date