Skip to main content

*പ്ലസ്ടു കോമേഴ്‌സ് ടീച്ചര്‍ ഒഴിവ്*

മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കോമേഴ്‌സ് എച്ച്.എസ്.എസ്.ടി സീനിയര്‍  അധ്യാപക തസ്തികയിലേക്കുള്ള ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ ഒക്ടോബര്‍ 14ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ വച്ച് നടത്തും. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 9074140870

 

date