Skip to main content

ജില്ലാ പഞ്ചായത്ത് സ്കൂളുകളുടെ  പദ്ധതി അവലോകനയോഗം 14ന്

 

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളിൽ ജില്ലാ പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ അവലോകന യോഗം ഒക്ടോബർ 14ന് രാവിലെ 10.30ന്  ജില്ലാ പഞ്ചായത്തിൽ ചേരും. യോഗത്തിൽ   പ്രധാനധ്യാപകർ, പ്രിൻസിപ്പൽമാർ, പിടിഎ  പ്രസിഡണ്ടുമാർ    എന്നിവർ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.

date