Skip to main content

ഓപ്പൺ ഫോറം മാറ്റിവെച്ചു

എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട് ഇന്ന് (ഒക്ടോബർ 15) നടത്താനിരുന്ന ഓപ്പൺഫോറം ഒക്ടോബർ 25 ഉച്ചയ്ക്ക് രണ്ട് മണിയിലേക്ക് മാറ്റിവെച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date