Skip to main content

അസാപ് കേരളയിൽ ട്രെയിനറുടെ ഒഴിവ്

അസാപ് കേരളയുടെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഓപ്പറേഷൻ എക്‌സിക്യൂട്ടീവ് കോഴ്‌സിൽ ട്രെയിനറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റും nemi@asapkerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495999697, 7012127574

date