Skip to main content

മാനുവൽ സ്‌കാവഞ്ചേഴ്‌സ് സർവേ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്‌കാവഞ്ചേഴ്സിനെ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ  നിർദ്ദേശ പ്രകാരം ജില്ലയിൽ സെപ്റ്റംബർ ഒൻപത് മുതൽ 12 വരെ നടത്തിയ സർവേയിൽ മാനുവൽ സ്‌കാവഞ്ചിങ് തൊഴിലിൽ ഏർപ്പെട്ട തൊഴിലാളികളെയോ, ഇൻസാനിറ്ററി ലാട്രിനുകളോ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഇത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ, ആയത് 15 ദിവസത്തിനുളളിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കേണ്ടതാണ്.

date