Skip to main content

ഡ്രൈവിങ് ഇൻസ്ട്രക്ടർ അഭിമുഖം 19ന്

കഴക്കൂട്ടം വനിതാ ഐ.റ്റി.ഐയിലെ ഡ്രൈവിങ് സ്‌കൂളിൽ ഡ്രൈവിങ് ഇസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 19 രാവിലെ 10.30നാണ് അഭിമുഖം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ അസൽ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

വനിതകൾക്കും  കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച ഡ്രൈവർമാർക്കും ഡ്രൈവിങ് സ്‌കൂൾ നടത്തി മുൻ പരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0471 2418317

date