Skip to main content

പി.ജി.മെഡിക്കൽ പ്രവേശനം: തീയതി നീട്ടി

2024-25 അധ്യയന വർഷത്തെ ബിരുദാന്തര ബിരുദ മെഡിക്കൽ കോഴ്സുകളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 21 വൈകുന്നേരം 5 മണിവരെ നീട്ടി.

പി.എൻ.എക്‌സ്. 4671/2024 

date