Skip to main content

ടെണ്ടർ ക്ഷണിച്ചു

        വിതുര ഗവൺമെന്റ് വിഎച്ച്എസ്എസ് സ്കൂളിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. താല്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30 മൂന്ന് മണി വരെ. ഫോൺ: 9400879211.

പി.എൻ.എക്‌സ്. 4689/2024

date