Skip to main content

റേഷൻ കാർഡ് മസ്റ്ററിങ്

സൗത്ത് സിറ്റി റേഷനിങ് ഓഫീസിന്റെ പരിധിയിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് ഞായറാഴ്ച (ഒക്ടോബർ 20) രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ വളളക്കടവ് മദ്രസ ഹാളിൽ വച്ച് ഐ സ്‌കാനർ ഉപയോഗിച്ച് മസ്റ്ററിങ് നടത്തും. ഇതുവരെയും മസ്റ്ററിങ് നടത്താത്ത, കൈ പതിയാത്ത മുൻഗണന (ബി പി എൽ (പിങ്ക്)/ഏ ഏ വൈ (മഞ്ഞ) റേഷൻ കാർഡ് അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സൗത്ത് സിറ്റി റേഷനിങ് ഓഫീസർ അറിയിച്ചു.

date