Skip to main content

ജില്ലയിൽ നവംബർ ഒന്നിന് മഞ്ഞ അലർട്ട്

ജില്ലയിൽ വെള്ളിയാഴ്ച (നവംബർ ഒന്ന്), 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.

date