Skip to main content

അറിയിപ്പുകൾ-1

 

ക്വട്ടേഷന്‍ ക്ഷണിച്ചു 

 

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ  കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം കമ്പ്യൂട്ടര്‍ ലാബിന്റെ യുപിഎസ് കാബിനിന് ജനല്‍ സ്ഥാപിക്കുന്നതിന്   താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷന്‍ (നമ്പര്‍ 13/2024-25) നവംബര്‍ 11 ന് ഉച്ച രണ്ട് മണിക്കകം  പ്രിന്‍സിപ്പാളിന് ലഭിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍ക്ക് www.geckkd.ac.in.

 

റാങ്ക് പട്ടിക റദ്ദാക്കി

 

കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്  II (കാറ്റഗറി നം. 421/2019) തസ്തികയുടെ    മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും നിയമന ശിപാര്‍ശ ചെയ്യപ്പെട്ടതിനാല്‍ റാങ്ക് പട്ടിക 2024 സെപ്തംബര്‍ 23 ന് റദ്ദായതായി കേരള പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date