Post Category
*ഗതാഗത നിയന്ത്രണം*
നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വള്ളുവാങ്ങാട് പാലം- തരിപ്പാടി - കളംകാവ് റോഡില്‍ ഇന്ന് (നവംബര്‍ 2) മുതല്‍ ഡിസംബര്‍ രണ്ട് വരെ വള്ളുവാങ്ങാട് പാലം മുതല്‍ തറിപ്പടി വരെ ഭാഗികമായും തറിപ്പടി മുതല്‍ വള്ളിക്കപറമ്പ് വരെ പൂര്‍ണമായും വാഹനഗതാഗതം തടസ്സപ്പെടും. വാഹനങ്ങള്‍ തറിപ്പടി - പാണ്ടിക്കാട് റോഡ്, വള്ളിക്കപ്പറമ്പ് - പാണ്ടിക്കാട് റോഡ് എന്നിവ ഗതാഗതത്തിന് ഉപയോഗിക്കണം.
date
- Log in to post comments