Post Category
*വൈദ്യുതി തടസ്സപ്പെടും*
എടരിക്കോട് 110 കെവി സബ്സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 2) രാവിലെ എട്ട് മുതല്‍ വൈകീട്ട് 6.30 വരെ എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനില്‍ നിന്നുള്ള എല്ലാ 11 കെവി ഫീഡറുകളിലും ഭാഗികമായി വൈദ്യുതി തടസപ്പെടും.
date
- Log in to post comments