Skip to main content

വാഹനം വില്‍പനക്ക്

 

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിലെ കെഎല്‍ 01 എച്ച് 0253 നമ്പര്‍ ഓമ്‌നി വാന്‍ നവംബര്‍ 13 ന് ഉച്ചക്ക് 2.30 ന് ദര്‍ഘാസ് വഴി വില്പന നടത്തുന്നതാണ്. ദര്‍ഘാസില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ 250 രൂപ നിരതദ്രവ്യം അടച്ച് രസീത് വാങ്ങി ദര്‍ഘാസിനൊപ്പം മുദ്രവെച്ച കവറില്‍ അടക്കം ചെയ്ത് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നവംബര്‍ 12 ന് വൈകിട്ട് 4 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം നേരിലോ, രജിസ്‌ട്രേര്‍ഡ് തപാല്‍ മുഖേനയോ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2241272, 8921374570.

date