Post Category
ജില്ലാതല പാചകമത്സരം ഇന്ന് (02)
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കിവരുന്ന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലെ അംഗീകൃത പാചകതൊഴിലാളികള്‍ക്കായി ജില്ലാതല പാചകമത്സരം നടത്തും. ആലപ്പുഴ ജില്ലാതല പാചകമത്സരം നവംബര്‍ 2 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ ആലപ്പുഴ ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി.എസ്സില്‍ നടത്തും.
date
- Log in to post comments