Skip to main content

വിവരാവകാശ കമ്മിഷൻ സിറ്റിങ്

സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് നവംബർ നാലിന് രാവിലെ 10.00 മണി മുതൽ അഞ്ചുമണിവരെ കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. 

date