Post Category
കോഴികളെ വിൽക്കുന്നു
ഇടുക്കി ജില്ലാ കോഴിവളർത്തല്‍ കേന്ദ്രത്തിലെ മുട്ടയുൽപാദന കാലയളവ് പൂർത്തിയാക്കിയ കോഴികളെ നവംബർ 6 മുതല്‍ കിലോഗ്രാമിന് 90/- രൂപ നിരക്കില്‍ വില്‍ക്കുന്നതാണ്. കോഴിയെ ബുക്ക് ചെയ്യുന്നവർ നിർദ്ദേശിക്കുന്ന ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് ഓഫീസില്‍ നിന്ന് ആധാർ കാർഡ് കാണിച്ച് ടോക്കണ്‍ കൈപ്പറ്റേണ്ടതാണ്. നിർദ്ദേശിച്ചിരിക്കുന്ന സമയത്ത് ജൈവസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കോഴികളെ വാങ്ങേണ്ടതാണ്. ഫാം കോമ്പൗണ്ടില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് അനുവദിക്കുന്നതല്ല. ബുക്കിംഗ് നവംബർ 4, 5 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ. ഫോണ്‍: 04862221138.
date
- Log in to post comments