Post Category
*അപേക്ഷാ തീയതി നീട്ടി*
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് ബോര്‍ഡ് നല്കുന്ന സ്കോളര്‍ഷിപ്പിനും ലാപ്ടോപ്പിനും അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 20 വരെ നീട്ടി. ഫോണ്‍: 0483 2734827
date
- Log in to post comments