Skip to main content

അപേക്ഷാ തിയതി നീട്ടി

കേരളകള്ളുവ്യവസായതൊഴിലാളികളുടെമക്കള്‍ക്കുള്ള 2024-25 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്, ലാപ്ടോപ്പ്‌വിതരണ പദ്ധതികളുടെ അപേക്ഷകള്‍ നവംബര്‍ 21 വരെ നല്‍കാവുന്നതാണെന്ന്‌വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ 0494 -2515765 എന്ന നമ്പറില്‍ ലഭിക്കും.

date