Post Category
മലയാള ഭാഷാ പുരസ്‌കാരജേതാവ്: മത്സരംതിങ്കളാഴ്ച
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും റവന്യൂവകുപ്പുംസംയുക്തമായിസംഘടിപ്പിക്കുന്ന ഭരണ ഭാഷാവാരാചരണത്തിന്റെ ഭാഗമായിജില്ലാതലമലയാള ഭാഷാ പുരസ്‌കാരജേതാവിനെ തിരഞ്ഞെടുക്കുന്നു. ഇതിനായള്ളമത്സരങ്ങള്‍ നവംബര്‍ നാലിന് (തിങ്കളാഴ്ച) കളക്ടറേറ്റില്‍ നടക്കും. ഉപന്യാസരചനാമത്സരത്തിന്റെയുംജില്ലാകളക്ടര്‍അടങ്ങുന്ന അഞ്ചംഗസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെയുംഅടിസ്ഥാനത്തിലാണ്‌ജേതാവിനെ തിരഞ്ഞെടുക്കുക. രാവിലെ 11 മുതല്‍ഉച്ചയ്ക്ക്ഒന്ന്‌വരെയാണ്മത്സരം.
date
- Log in to post comments