Skip to main content

നിഷിൽ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) ലക്ചറർ, വീഡിയോഗ്രാഫർ/എഡിറ്റർ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ലീവ് വേക്കൻസിയിലാണ് ലക്ചറർ നിയമനം. വീഡിയോഗ്രാഫർ/എഡിറ്റർ നിയമനം സ്‌റ്റൈപ്പൻഡോടു കൂടിയ അസിസ്റ്റന്റ്ഷിപ്പായിരിക്കും. നവംബർ 12നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career.

പി.എൻ.എക്‌സ്4939/2024

date