Skip to main content

യുപിഎസ് ബാറ്ററി വില്‍പ്പന ടെന്‍ഡര്‍ ക്ഷണിച്ചു

 

ഇടുക്കി കളക്ട്രേറ്റിലെ റിക്കാര്‍ഡ് റൂമില്‍ സൂക്ഷിച്ചിട്ടുളള ഉപയോഗശൂന്യമായ യുപിഎസ് ബാറ്ററികള്‍ നവംബര്‍ 18 രാവിലെ 11 ന് പരസ്യ ലേലം/ടെന്‍ഡര്‍ വഴി വില്‍പ്പന നടത്തും. താല്പര്യമുള്ളവര്‍ നവംബര്‍ 11 വൈകീട്ട് 4 മണിക്കകം അപേക്ഷകള്‍ ജില്ലാ കളക്ടര്‍, ഇടുക്കി എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വസ്തുക്കള്‍ പരിശോധിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 3 വരെ അവസരമുണ്ടായിരിക്കും. ഫോണ്‍ : 04862 232242.

 

date