Skip to main content

ടെ൯ഡർ ക്ഷണിച്ചു

 

 2024-25 സാമ്പത്തിക വർഷം നെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റീഏജ൯്റുകൾ വാങ്ങുന്നതിന് സ്ഥാപനങ്ങളിണി നിന്നും മത്സരാധിഷ്ഠിത ടെ൯ഡറുകൾ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 12 ന്  ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ  0484-2700010.

date