Post Category
പിഴ ചുമത്തും
നീലേശ്വരം നഗരസഭ വെളിയിട മലമൂത്ര വിസര്‍ജ്ജനമുക്ത നഗരസഭയായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ഇതിന് വിരുദ്ധമായി ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയായി 500 രൂപ ഇടാക്കുന്നതാണെന്നും നീലേശ്വരം നഗരസഭ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments