Skip to main content

ജി. ചന്ദ്രലേഖ 'സ്‌ട്രോങ്ങ് വുമെന്‍ ഓഫ് കേരള'

കേരള സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 84 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 'സ്‌ട്രോങ്ങ് വുമെന്‍ ഓഫ് കേരള' ആയും ആലപ്പുഴ ഗവ. ജി. എച്ച്. എസ്സ്. എസ്സിലെ ജി. ചന്ദ്രലേഖ തെരഞ്ഞെടുക്കപ്പെട്ടു.

(പി.ആർ/എ.എൽ.പി./2292)

date