Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ  2024 ഡിസംബര്‍ ഒന്നു മുതല്‍ 2025 നവംബര്‍ 30 വരെയുളള പ്രിന്റിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ 0484-2224511.
 ആശുപത്രിയില്‍  2024 ഡിസംബര്‍ ഒന്നു മുതല്‍ 2025 നവംബര്‍ 30 വരെ ലാബ് റീജന്റ്  സപ്ലൈ ചെയ്യുന്നതിനു താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ഉച്ചയ്ക്ക് 12 വരെ.

date