ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ ഗവ. ടി. ഡി മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ലൈബ്രറി പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ലൈബ്രറിയില്‍ ഉപയോഗിക്കുന്ന തടിയില്‍ പണികഴിപ്പിച്ചിട്ടുള്ള പഴയ വുഡന്‍ ബുക്ക് റാക്ക്(8 എണ്ണം), പിരിയോഡിക്കല്‍ ഡിസ്‌പ്ലേ റാക്ക് (6 എണ്ണം), പ്രോപ്പര്‍ട്ടി കൗണ്ടര്‍ (2 എണ്ണം), ആം ചെയര്‍ (122 എണ്ണം) എന്നിവ പോളീഷ് ചെയ്യുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 25 പകല്‍ 12 മണിവരെ. ഫോണ്‍: 0477-2282015.
(പി.ആർഎ.എൽ.പി./2316)
ആലപ്പുഴ ഗവ. ടി. ഡി മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ലൈബ്രറി പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് കസേരകള്‍ (27 എണ്ണം), അലമാരയുടെ പൊട്ടിയ ഗ്ലാസ്സുകള്‍ (15എണ്ണം), കേടായ മേശകള്‍ (10 എണ്ണം), എന്നിവ നന്നാക്കി നല്‍കുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 20 ഉച്ചക്ക് 12 മണിവരെ. ഫോണ്‍: 0477-2282015.
- Log in to post comments