Post Category
ക്വട്ടേഷൻ നോട്ടീസ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ചെയർമാന്റെ ഔദ്യോഗിക വാഹനമായ KL 01 BC 9535 ടൊയോട്ട–ഇനോവ കാറിന്റെ അറ്റകുറ്റപണികൾക്കായി സ്പെയർ പാർട്ട്സുകളുടെ ക്വട്ടേഷനുകൾ സർക്കാർ അംഗീകൃത വർക്ക്ഷോപ്പുകളിൽ നിന്നും ക്ഷണിക്കുന്നു. താത്പര്യമുള്ളവർ പ്രതീക്ഷിക്കുന്ന തുക രേഖപ്പെടുത്തി കമ്മീഷൻ സെക്രട്ടറിക്ക് നവംബർ 20ന് വൈകിട്ട് 4 മണിക്ക് മുമ്പായി സീൽഡ് കവറിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2743782
പി.എൻ.എക്സ്. 5098/2024
date
- Log in to post comments