Skip to main content

ദർഘാസ് ക്ഷണിച്ചു

ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കേളേജിലെ ഈ വർഷത്തെ ഗ്രാജുവേഷൻ സെറിമണിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തുന്നതിന് മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.gecbh.ac.in.

പി.എൻ.എക്സ്. 5125/2024

date