Skip to main content

താത്കാലിക ഒഴിവ്

        തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ താത്കാലിക ഒഴിവിലേക്ക് നവംബർ 21 ന് അഭിമുഖം നടത്തും. പിജി ഡിപ്ലോമ ഇൻ ഡെവലപ്മെന്റ് ന്യൂറോളജി / ഡെവലപ്മെന്റൽ ആൻഡ് ബിഹേവിയർ പീഡിയാട്രിക്സിൽ ഫെല്ലോഷിപ്പ് ആണ് യോഗ്യത. ഒരു വർഷത്തെ ഡെവലപ്മെന്റൽ പീഡീയാട്രികിസിലെ പരിചയം അഭിലഷണീയം. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി രാവിലെ 11 മണിക്ക് സി.ഡി.സിയിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്www.cdckerala.org, 0471-2553540.

പി.എൻ.എക്സ്. 5126/2024

date